Monday, November 9, 2026
Homeകേരളംമമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഎമ്മിന്‍റെ പേരു പറഞ്ഞ് നടക്കുന്നവര്‍'; സൈബറാക്രമണത്തില്‍ ബി.ഗോപാലകൃഷ്ണന്‍.

മമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഎമ്മിന്‍റെ പേരു പറഞ്ഞ് നടക്കുന്നവര്‍’; സൈബറാക്രമണത്തില്‍ ബി.ഗോപാലകൃഷ്ണന്‍.

തന്‍റെ വീട്ടിലെത്തിയതിന്‍റെ പേരില്‍ നടന്‍ മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.

മമ്മൂട്ടിയെ സൈബറിടത്ത് ആക്രമിക്കുന്നത് സൈബര്‍ സഖാക്കളല്ലെന്നും പ്രത്യേക താല്‍പ്പര്യക്കാരാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗോപാലകൃഷ്ണന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ആശംസകള്‍ നേരാനാണ് മമ്മൂട്ടി വീട്ടിലെത്തിയത്.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ കല്യാണത്തിന് വന്നിരുന്നു. പിണറായി വന്നല്ലോ? പിണറായി സിപിഎം വിടാന്‍ പോവുകയാണോ? എന്തിവാണ് മമ്മൂട്ടിയെ ആക്രമിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി വന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ