Saturday, August 29, 2026
Homeഅമേരിക്കന്യൂ യോർക്കിൽ നിര്യതനായ സമീർ സഹൃദയന്റെ പൊതുദർശനം ഏപ്രിൽ 9 വ്യാഴഴ്ച വൈകിട്ട് .

ന്യൂ യോർക്കിൽ നിര്യതനായ സമീർ സഹൃദയന്റെ പൊതുദർശനം ഏപ്രിൽ 9 വ്യാഴഴ്ച വൈകിട്ട് .

ന്യു യോർക്ക്: ലോങ്ങ് ഐലൻഡിൽ വളരെക്കാലമായി താമസിക്കുന്നതും , ന്യൂ യോർക്ക് മലയാളീ സമൂഹത്തിൽ നിറസാന്നിധ്യവുമായ സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക പുത്രൻ സമീർ സഹൃദയൻ (35) അന്തരിച്ചു.

പൊതുദർശനം : ഏപ്രിൽ 9 വ്യാഴഴ്ച വൈകിട്ട് 3 മുതൽ 8.00 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke ,New Hyde Park , NY 11044 ). ഏപ്രിൽ 10 വെള്ളി ,രാവിലെ 11:30 മുതൽ 8.00 വരെയും . അതിന് ശേഷം 12 മണിക്ക് ക്രിമിനേഷൻ .ലോങ്ങ് ഐലൻഡു സെമിറ്ററിയിൽ (91 Eads St. West Babylon , NY 11704).

മാവേലിക്കരയിലെ പ്രസിദ്ധ കുടുംബം ആയ കലക്കാട് ഗംഗാധര പണിക്കരുടെ കൊച്ചുമകൻ ആണ് സമീർ . ന്യൂ യോർക്കിലെ ശ്രീനാരായണാ അസോസിയേഷന്റെ പ്രസിഡണ്ട് ആയും ട്രസ്റ്റീ ചെയർ ആയും നിരവധി തവണ കമ്മിറ്റി മെമ്പറയായും , KHNA യുടെ കമ്മിറ്റി മെമ്പറും ഇപ്പൊഴത്തെ ഓഡിറ്റർ ആയും പ്രവർത്തിക്കുന്ന സഹൃദയൻ പണിക്കർ മഹിമയിലും NBAയിലും, മലയാളീ സമൂഹത്തിലും നിറസാനിദ്യമാണ്.

ന്യൂ യോർക്കിലെ ശ്രീ ശ്രീനാരായണാ അസോസിയേഷൻ , മഹിമ , NBA, ഫൊക്കാന തുടങ്ങി നിരവധി സഘടനകൾ സമീറിന്റെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ