Wednesday, July 15, 2026
Homeഅമേരിക്കഹൂസ്റ്റണിൽ അന്തരിച്ച അന്നമ്മ തോമസിന്റെ പൊതുദർശനം ബുധനാഴ്ച; സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റണിൽ അന്തരിച്ച അന്നമ്മ തോമസിന്റെ പൊതുദർശനം ബുധനാഴ്ച; സംസ്കാരം വ്യാഴാഴ്ച

ജീമോൻ റാന്നി

സ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല 78 വയസ്സ് ) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്.

മക്കൾ: ലിനി ജോൺ , ലീജ തോമസ് (ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (ഇരുവരും ഹൂസ്റ്റൺ
കൊച്ചുമക്കൾ : അജയ്, ഗേബ്, മില

പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും :

ജൂൺ 24 ന് ബുധനാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് 5810 Almeda Genoa Road, Houston, TX 77048

സംസ്കാര ശുശ്രൂഷകൾ : ജൂൺ 25 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക്
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച്

ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക്

സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main St., Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

ബുധനാഴ്ച
Wake: https://youtube.com/live/IdUVSVkYNfU?feature=share

വ്യാഴാഴ്ച
Funeral: https://youtube.com/live/SOE9ufS2gKw?feature=share

കൂടുതൽ വിവരങ്ങക്ക്: ആൽവിൻ തോമസ് : 832 330 7136

വാർത്ത: ജീമോൻ റാന്നി

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com