Wednesday, August 26, 2026
Homeഅമേരിക്കആലീസ് ജോയിയുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു, പൊതുദർശനം ഓഗസ്റ്റ് 27 വ്യാഴാഴ്ച

ആലീസ് ജോയിയുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു, പൊതുദർശനം ഓഗസ്റ്റ് 27 വ്യാഴാഴ്ച

-പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് അംഗവും ശ്രീ ജോൺ ജോയ് പനക്കലിന്റെ സഹധർമ്മിണിയുമായ ശ്രീമതി ആലീസ് ജോയ് അന്തരിച്ചു. പരേതയും കുടുംബവും ദീർഘകാലമായി കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പങ്കാളികളും അഭ്യുദയകാംക്ഷികളുമാണ്.

ശ്രീമതി ആലീസ് ജോയിയുടെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

പൊതുദർശനം: തീയതി & സമയം: ഓഗസ്റ്റ് 27 വ്യാഴാഴ്ച, വൈകുന്നേരം 6:00 മുതൽ 9:00 വരെ

സ്ഥലം: സെന്റ് അൽഫോൻസ സീറോ-മലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയം (200 S. Heartz Rd., Coppell, TX)

സംസ്കാര ശുശ്രൂഷ: തീയതി & സമയം: ഓഗസ്റ്റ് 28 വെള്ളിയാഴ്ച, രാവിലെ 9:00 മണിക്ക്

സ്ഥലം: സെന്റ് അൽഫോൻസ സീറോ-മലബാർ കത്തോലിക്കാ പള്ളി (200 S. Heartz Rd., Coppell, TX)

11:00 മണിക്ക് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരി (400 Freeport Parkway, Coppell, TX)അടക്കം ചെയ്യും.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ