Wednesday, December 17, 2025
Homeഅമേരിക്കഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ- 13 ന് ശനിയാഴ്ച

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ- 13 ന് ശനിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ പതിമൂന്നാം വർഷമായ ഇത്തവണയും 2025 സെപ്തംബര് 13 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്കു് 12 മണി വരെ ഡോക്ടർ ലക്ഷ്‍മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58 , മാൻവെൽ, ടെക്സാസ് – 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും
സഹകരണത്തോടെ നടത്തുന്നതാണ്

മെഡിക്കൽ പരിശോധനയിൽ മാമ്മോഗ്രാം’ ഇകെജി , അൾട്രാസൗണ്ട്‌ , ബോഡി മാസ്സ് ഇൻഡക്സ്, ബിപി, ബ്ലഡ് ഗ്ലൂക്കോസ്, തൈറോയ്ഡ്, അൾട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലർ , ലങ് ഫങ്ങ്‌ഷൻ ടെസ്റ്റ് , കാഴ്ച, കേഴ്വി തുടങ്ങി 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ് ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്ലൂഷോട് നൽകുന്നതാണ്.

റെജിസ്ട്രേഷൻ, പൂർണ സമ്മത പത്രം പൂരിപ്പിക്കൽ എന്നിവയും ആവശ്യത്തിന് ഉണ്ടായിരിക്കും.

ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മാമ്മോഗ്രാമിന് മുൻകൂട്ടിയുള്ള രെജിസ്ട്രേഷൻ ആവശ്യമാണ് – നമ്പർ 281 412 6606.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com