Tuesday, May 19, 2026
Homeഅമേരിക്കആനിയമ്മ ഇളമതയുടെ നിര്യാണത്തിൽ ഫൊക്കാനാ ഇൻറർനാഷണൽ അനുശോചിച്ചു.

ആനിയമ്മ ഇളമതയുടെ നിര്യാണത്തിൽ ഫൊക്കാനാ ഇൻറർനാഷണൽ അനുശോചിച്ചു.

മിസിസാഗ്വാ, കാനഡ: പ്രശസ്ത പ്രവാസി സാഹിത്യകാരൻ ജോൺ ഇളമതയുടെ പത്നി ശ്രീമതി ആനിയമ്മ ഇളമതയുടെ നിര്യാണത്തിൽ ഫൊക്കാനാ ഇൻറർനാഷണൽ അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം ഫൊക്കാനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ ജോൺ ഇളമതയുടെ കുടടുംബത്തിൻ്റെ തീരാനഷ്ടത്തിലും ദു:ഖത്തിലും പങ്കു ചേരുന്നതായി ഫൊക്കാന ഇൻ്റർനാഷണൽ പ്രസിഡൻറ് സണ്ണി മറ്റമന സെക്രട്ടറി ഏബ്രഹാം ഈപ്പൻ ട്രഷറർ ഏബ്രഹാം കളത്തിൽ എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com