Friday, October 2, 2026
Homeഅമേരിക്കഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 ജൂലൈ 13 മുതൽ 2025...

ഈയാഴ്ച നിങ്ങൾക്കെങ്ങനെ ? സൗര (സൂര്യ) രാശിഫലം : (2025 ജൂലൈ 13 മുതൽ 2025 ജൂലൈ 19 വരെ). തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

മേടം ( അശ്വതി ,ഭരണി കാര്‍ത്തിക “1” )

ആഗ്രഹാസാഫല്ല്യം നേടും, പുതിയ ജോലി ലഭിക്കും, ഉദ്ദേശിക്കുന്ന രീതിയില്‍ ഒന്നും കാര്യങ്ങള്‍ നടക്കാത്തതിനാല്‍ നിരാശ, പണച്ചെലവും സമയ നഷ്ടവും.

ഇടവം (കാര്‍ത്തിക “2,3,4 “,രോഹിണി ,മകയിരം “1,2 “)

ഉന്നതരില്‍ നിന്നും സഹായങ്ങള്‍, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും,

മിഥുനം (മകയിരം”3,4″,തിരുവാതിര,പുണര്‍തം”1,2,3 “)

കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നം സഫലമാകും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി , കുടുംബത്തില്‍ ശാന്തിയും സമാധാനവും. ധനപ്രാപ്തി .

കര്‍ക്കടകം (പുണര്‍തം “4”,പൂയം ,ആയില്ല്യം)

സഹായ സഹകരണങ്ങള്‍ ലഭിക്കും, വാഹന ഭാഗ്യം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും, ക്രയവിക്രയങ്ങളില്‍ ലാഭം.

ചിങ്ങം (മകം , പൂരം , ഉത്രം “1”)

ആരോഗ്യ നില തൃപ്തികരം, കൂട്ടുകാര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കും, ഇഷ്ട ജന സമ്പര്‍ക്കം, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.

കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)

ദാമ്പത്യസുഖം കിട്ടും, തൊഴിലില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും , വിദ്യാ വിജയം , പരീക്ഷാ ജയം, ശത്രു ദോഷം, പ്രണയ കാര്യങ്ങളില്‍ ദുഃഖം.

തുലാം (ചിത്തിര”3,4″,ചോതി,വിശാഖം”1,2,3″)

ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, പങ്കാളിക്ക് തൊഴില്‍ പരാജയം, ദേവാലയ ദര്‍ശനം അത്യാവിശ്യം,

വൃശ്ചികം (വിശാഖം,”4″അനിഴം,തൃകേട്ട)

ചുമതലകള്‍ ഉത്തര വാദിത്തത്തോടെ ചെയ്തു തീര്‍ക്കും, അപ്രതീക്ഷിതമായ ഫലങ്ങള്‍, വിദേശ വാസം ഗുണപ്രദം, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, പങ്കാളിയുടെ സഹകരണം.

ധനു (മൂലം,പൂരാടം,ഉത്രാടം”1″)
തൊഴില്‍ രഹിതര്‍ക്ക് ജോലി , സ്ത്രീ വിഷയങ്ങളില്‍ തൃപ്തി, ആത്മവിശ്വാസം വര്‍ദ്ധിക്കും, ഉദ്യോഗസ്ഥലത്ത് അധികാരംപ്രകടിപ്പിക്കേണ്ടി വരും, വരുമാനത്തില്‍ വര്‍ദ്ധനവ്‌.

മകരം (ഉത്രാടം “2,3,4”,തിരുവോണം, അവിട്ടം”1,2)

അധികാര പ്രാപ്തി , മേലധികാരികളില്‍ നിന്നും സഹായം , പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

കുംഭം (അവിട്ടം”3,4″, ചതയം, പൂരുരുട്ടാതി”1,2,3″

ദൈവാധീനം ഉണ്ടാകും, ആപത്ഘട്ടത്തില്‍ സുഹൃത്തുക്കള്‍ സഹായിക്കും, വ്യക്തിപ്രഭാവത്തിനു തിളക്കം,ധനലാഭം, ഗുരുജനങ്ങളെ കണ്ടുമുട്ടും. കുടുംബ സുഖം.

മീനം (പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി )

കുടുംബത്തിന്‍റെ ചുമതലകള്‍ ഉത്തര വാദിത്ത ത്തോടെ ചെയ്തു തീര്‍ക്കും, യാത്ര ആവശ്യം, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം , തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും, പങ്കാളിക്ക് തൊഴില്‍ പരാജയം.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ