Friday, November 6, 2026
Homeഅമേരിക്കഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അച്ചാമ്മ ജോയ്‌കുട്ടി ഡാളസ്സിൽ നിര്യാതയായി

ഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അച്ചാമ്മ ജോയ്‌കുട്ടി ഡാളസ്സിൽ നിര്യാതയായി

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഡാലസ്: ഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അച്ചാമ്മ ജോയ്കുട്ടി (88) 2026 നവംബർ 5-ന് ഡാളസിൽ മകൾ ഡോക്ടർ ജെസിയുടെ ഭവനത്തിൽ വെച്ച് നിര്യാതയായി.

കരിച്ചാൽ ആലമ്പള്ളിൽ കുടുംബത്തിൽ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്.

മക്കൾ: ജെസി, ജോസ്, ജിജൂ. മരുമക്കൾ: ഷിജി, ദിവ്യ. കൊച്ചുമക്കൾ: കാലെബ് ക്രിസ്റ്റ്യൻ, ലിയ, ധിയ.

പിന്നീട് ഒക്ളഹോമയിൽ വെച്ച്.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ