Tuesday, October 6, 2026
Homeകേരളംകാട്ടാനയുടെ ആക്രമണത്തില്‍ 80 കാരിക്ക് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തില്‍ 80 കാരിക്ക് ദാരുണാന്ത്യം

കൊല്ലം: കാട്ടാനയുടെ ആക്രമണത്തില്‍ 80കാരിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. കടശ്ശേരി സ്വദേശി രാജമ്മയാണ് മരിച്ചത്.

തൊഴിലുറപ്പ് ജോലിക്കിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ