Friday, October 2, 2026
Homeഅമേരിക്കട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു

ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു

പി പി ചെറിയാൻ

പി പി ചെറിയാൻ

ന്യൂയോർക്ക്‌ : ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു
ഒമ്പതു  മാസത്തെ കാത്തിരിപ്പിനൊടുവിൽ ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനു ഫെഡറൽ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചത്

ഇനി മുതൽ മേയർക്ക് നഗരത്തെ ബാധിക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള രഹസ്യ ഫെഡറൽ ബ്രീഫിംഗുകളിൽ പങ്കെടുക്കാം.ജനുവരിയിൽ അധികാരമേറ്റ ശേഷം അപേക്ഷ നൽകിയെങ്കിലും ഫെഡറൽ ഏജൻസികളുടെ പൊതുവായ കാലതാമസമാണ് ക്ലിയറൻസ് ലഭിക്കാൻ 9 മാസം വൈകാൻ കാരണം.

ട്രംപുമായി അടുത്തിടെ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

വാർത്ത: പി പി ചെറിയാൻ

 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ