Friday, October 2, 2026
Homeഅമേരിക്കമാരായ്ക്കൽ എബനേസർ ഏ ജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു പി എസ് ബഹ്‌റിനിൽ...

മാരായ്ക്കൽ എബനേസർ ഏ ജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു പി എസ് ബഹ്‌റിനിൽ നിര്യാതനായി

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

തൃശൂർ: മാരായ്ക്കൽ എബനേസർ ഏ ജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു പി എസ് (54) ബഹ്‌റിനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ : സീമ , മക്കൾ : ജിറ്റൂ, ഷെറിൻ.

ഭൗതീക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാര ശുശ്രുഷകൾ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9.30 ന് മാരായ്ക്കൽ എബനേസർ ഏ .ജി സഭയിൽ നടത്തപ്പെടുന്നതും തുടർന്ന് 12.30 മണിക്ക് ചവറാംപാടം ബയൂല സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ