Tuesday, September 22, 2026
Homeഅമേരിക്കപാസ്‌റ്റർ ഏബ്രഹാം പി .ജോർജിന്റെ പൊതുദർശനം സെപ്റ്റംബർ 22 ന് ഡാളസിൽ

പാസ്‌റ്റർ ഏബ്രഹാം പി .ജോർജിന്റെ പൊതുദർശനം സെപ്റ്റംബർ 22 ന് ഡാളസിൽ

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഡാളസ് : സെപ്റ്റംബർ 19 ന് ഡാളസ്സിൽ അന്തരിച്ച പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) ന്റെ പൊതുദർശനം സെപ്റ്റംബർ 22 ചൊവ്വാഴ്ച വൈകിട്ട് 6:30 മുതൽ 8:30 വരെ ഫാർമേസ് ബ്രാഞ്ചിലുള്ള മെട്രോ ചർച്ചിൽ 13930 Distribution Way, Farmers Branch, Texas 75234 വെച്ച് നടക്കും. സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ

ഭാര്യ : ആനി ഏബ്രാഹം . മകൾ : എബിനി ഏബ്രഹാം ( ഷൈനി) – ജോർജ് വർഗ്ഗീസ്‌ (അതുൽ) ഡാളസ്‌ . മകൻ : എബി ഏബ്രഹാം – ക്രിസ്റ്റി ജെയിംസ് ന്യൂയോർക്ക്‌

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ