Saturday, September 19, 2026
Homeഅമേരിക്കകാലാവധി കഴിഞ്ഞ വിസയുമായി കാനഡയിൽ തുടരാനാകില്ല; അന്താരാഷ്ട്ര വിദ്യാർത്ഥികളോട് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

കാലാവധി കഴിഞ്ഞ വിസയുമായി കാനഡയിൽ തുടരാനാകില്ല; അന്താരാഷ്ട്ര വിദ്യാർത്ഥികളോട് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

കാനഡ: അന്താരാഷ്ട്ര വിദ്യാർത്ഥികളെയും താൽക്കാലിക വിസയിലുള്ളവരെയും ആശങ്കയിലാക്കുന്ന പ്രസ്താവനയുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. സ്ഥിരതാമസ (Permanent Residency) പദവി ലഭിക്കാതെ വിദ്യാർത്ഥി വിസയോ മറ്റ് താൽക്കാലിക വിസകളോ കാലാവധി കഴിഞ്ഞാൽ കാനഡയിൽ തുടരാൻ അവകാശമില്ലെന്നും, അത്തരം സാഹചര്യത്തിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും സ്മിത്ത് വ്യക്തമാക്കി.

ആൽബർട്ടിന് സ്വന്തം സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ വിദഗ്ധ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ അധികാരം ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിലെ കുടിയേറ്റ സംവിധാനത്തിൽ കൂടുതൽ പ്രവിശ്യാ നിയന്ത്രണം വേണമെന്ന നിലപാടും അവർ ആവർത്തിച്ചു.

വാർത്ത: പ്രസാദ് തീയാടിക്കൽ

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ