തിരുവനന്തപുരം.പ്രിയദർശിനി ടിക്കറ്റ് തട്ടിപ്പ്.അനാവശ്യ യാത്രയും തട്ടിപ്പും തടയിടാൻ കെ.എസ്.ആർ.ടി.സി.
പ്രിയദർശിനി യാത്രാ പദ്ധതി പരിഷ്കരിച്ചേക്കും.’ചലോ കാർഡ്’ മാതൃകയിൽ സ്ത്രീകൾക്കായി ‘പ്രിയദർശിനി കാർഡ്’.ആധാർ പരിശോധിച്ച് ഡിപ്പോകൾ വഴി കാർഡ്.കാർഡിൽ ഒരു നിശ്ചിത തുക സൗജന്യ റീചാർജ്. റീചാർജ് സർക്കാർ തുകക്ക് കെഎസ്ആർടിസി നൽകിയാൽ മതി. ടിക്കറ്റ് ക്രമക്കേടുകളും ജീവനക്കാരുടെ തട്ടിപ്പും ഒഴിവാക്കാം. സർക്കാരിൻ്റെ സാമ്പത്തിക ഭാരം കുറയും



