Friday, July 24, 2026
Homeകേരളംഹരിത കർമ്മ സേനയോട് കണ്ണില്ലാത്ത ക്രൂരത, ജീവനുള്ള പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം ഒളിപ്പിച്ചു കൊടുത്തു

ഹരിത കർമ്മ സേനയോട് കണ്ണില്ലാത്ത ക്രൂരത, ജീവനുള്ള പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം ഒളിപ്പിച്ചു കൊടുത്തു

കോഴിക്കോട് : ഹരിത കർമ്മ സേനയോട് കണ്ണില്ലാത്ത ക്രൂരത, ജീവനുള്ള പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം ഒളിപ്പിച്ചു. ജീവനുള്ള പാമ്പിനെ കണ്ടത് ചാക്ക് തുറന്ന ജീവനക്കാർ. പാമ്പ് പുറത്തേക്ക് ചാടിയതോടെ തലനാരിഴക്ക് ഒഴിവായത് വൻ അപകടം

ജീവനും കൊണ്ട് ഓടിയെന്ന് ഹരിത കർമ്മ സേനാംഗം ഹരിത. മറ്റ് മാലിന്യ ചാക്കുകൾക്കൊപ്പമാണ് പാമ്പ് ഒളിപ്പിച്ച ചാക്കും വെച്ചത്. കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനക്കാണ് ദുരനുഭവം. ഇത്തരത്തിലുള്ള പ്രവൃത്തി മനുഷ്യജീവന് ഭീഷണിയെന്ന് ഹരിത കർമ്മ സേന. ഹരിത കർമ്മ സേനയോട് ഇത്തരം ക്രൂരത ആവർത്തിക്കരുതെന്ന് ജീവനക്കാരുടെ അഭ്യർത്ഥന

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com