ന്യൂയോർക്ക്: കണക്ടിക്കെട്ട് ഫിലിപ്പ് ലൂക്കോസ് (സന്തോഷ് (64) അന്തരിച്ചു.
ഭാര്യ: മേഴ്‌സി പേരൂർ. പുളിക്കതൊട്ടിൽ കുടുംബാംഗമാണ്.
മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ).
മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ചിക്കാഗോ)
മാതാപിതാക്കൾ: കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസും ചിന്നമ്മയും.
സഹോദരങ്ങൾ: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ്( ബോംബെ), വിൻസൻ്റ്( കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).
വെയ്ക്ക് സർവീസ്: തിങ്കൾ ജൂൺ 15ന് 5.30pm -7.30pm സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ച് (46conklin Ave ,haverstraw NY 10927)
ഫ്യൂണറൽ സർവീസ്: ജൂൺ 16 ചൊവ്വാഴ്ച 9am -10am viewing -10am Funral Mass സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ തുടർന്ന് BURIAL സർവീസ് 12PMന് (GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW, NY )
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ ചാമക്കാല 845-300-4308




