മാവേലിക്കര: മാവേലിക്കര നാടക ആസ്വാദക സമിതി (മനസ് ) യുടെ അടിയന്തര പൊതുയോഗം ജൂൺ ഏഴിന് വൈകിട്ട് നാലിന് മാവേലിക്കര (ശാരദാമഠം) ഏ.ആർ. സാംസ്കാരിക സമിതിയിൽ നടക്കും.
എല്ലാ അംഗങ്ങളും ഇതൊരറിയിപ്പായി കരുതി യോഗത്തിൽ പങ്കെടുക്കണമെന്ന് ചെയർമാൻ ഹരിദാസ് പല്ലാരിമംഗലം, ജനറൽ കൺവീനർ അരുൺ ലോകുത്തര എന്നിവർ അറിയിച്ചു.



