Wednesday, September 9, 2026
Homeകേരളംകൊട്ടിയൂർ വൈശാഖ മഹോത്സവം :പ്രാക്കൂഴം" 2026 മെയ് 2ന് ആരംഭിക്കും

കൊട്ടിയൂർ വൈശാഖ മഹോത്സവം :പ്രാക്കൂഴം” 2026 മെയ് 2ന് ആരംഭിക്കും

കൊട്ടിയൂർ പെരുമാളുടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിനു മുന്നോടിയായിട്ടുള്ള “പ്രാകൂഴം” 2026 മെയ് 2ന് ആരംഭിക്കും.തുടന്ന് മെയ് 23ന് നീരെഴുന്നള്ളത്ത്.

2026 വിശേഷ ദിവസങ്ങൾ

2026 മെയ് 2 1201 മേടം 19 ശനി പ്രാക്കുഴം
2026 മെയ് 23 1201 ഇടവം 9 ശനി നീരെഴുന്നള്ളത്ത്
2026 മെയ് 29 1201 ഇടവം 15 വെള്ളി നെയ്യാട്ടം
2026 മെയ് 30 1201 ഇടവം 16 ശനി ഭണ്ഡാരം എഴുന്നള്ളത്ത്
2026 ജൂൺ 5 1201 ഇടവം 22 വെള്ളി തിരുവോണം ആരാധന
2026 ജൂൺ 7 1201 ഇടവം 24 ഞായർ പ്രാധാന ചടങ്ങായ ഇളനീർവെപ്പ്
2026 ജൂൺ 8 1201 ഇടവം 25 തിങ്കൾ ഇളനീരാട്ടം, അഷ്ടമി ആരാധന
2026 ജൂൺ 10 1201 ഇടവം 27 ബുധൻ രേവതി ആരാധന
2026 ജൂൺ 14 1201 ഇടവം 31 ഞായർ രോഹിണി ആരാധന
2026 ജൂൺ 16 1201 മിഥുനം 2 ചൊവ്വ തിരുവാതിര ചതുശ്ശതം
2026 ജൂൺ 17 1201 മിഥുനം 3 ബുധൻ പുണർതം ചതുശ്ശതം
2026 ജൂൺ 19 1201 മിഥുനം 5 വെള്ളി ആയില്യം ചതുശ്ശതം
2026 ജൂൺ 20 1201 മിഥുനം 6 ശനി മകം കലം വരവ്
2026 ജൂൺ 23 1201 മിഥുനം 9 ചൊവ്വ അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
2026 ജൂൺ 24 1201 മിഥുനം 10 ബുധൻ തൃക്കലശാട്ട്

പ്രത്യേക അറിയിപ്പ്:30-05-2026-ാം തീയതി അർദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപും, 20-06-2026-ാം തീയതി മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ