വോട്ടിന് കാശ്, കേരളത്തിൽ കാണാത്ത കാഴ്ച. ജനാധിപത്യ വിരുദ്ധമായ നടപടി. പണവും സാരിയും നൽകുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു, ദൃശ്യങ്ങൾ പുറത്തു വന്നത് ഇപ്പോൾ മാത്രം.
നിഴൽ എന്ന് പറയുന്നതിനോട് ഒന്നുംപറയാൻ ഇല്ല. ജനങ്ങൾക്ക് കണ്ടു കഴിയുമ്പോൾ കാര്യം മനസിലാകും. താൻ ദുർബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു, ദുർബലൻ ആണെങ്കിൽ എന്തിന് ഇത്രയും അധിക്ഷേപം.
തനിക്കെതിരെ കഥയുണ്ടെന്നും 10 ന് ശേഷം പുറത്തു വിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയിലും പിഷാരടി പ്രതികരിച്ചു. അങ്ങനെ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് മുൻപ് അല്ലെ
പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.



