Thursday, October 8, 2026
Homeകേരളംഎം.ബി.എ പ്രവേശനം (KMAT-2026) ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് അവസരം

എം.ബി.എ പ്രവേശനം (KMAT-2026) ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് അവസരം

ഫെബ്രുവരി 22-ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന എം.ബി.എ പ്രവേശന പരീക്ഷയായ KMAT-2026-ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KMAT 2026-Candidate Portal’ എന്ന ലിങ്ക് വഴി പ്രൊഫൈൽ പരിശോധിക്കാനും ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുമുള്ള സൗകര്യം ലഭ്യമാണ്.

ഫെബ്രുവരി 11 വൈകുന്നേരം 5 വരെ ഇത്തരം തിരുത്തലുകൾ വരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ