Wednesday, October 7, 2026
Homeകേരളംമദ്യലഹരിയിൽ തർക്കം: കഴക്കൂട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

മദ്യലഹരിയിൽ തർക്കം: കഴക്കൂട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർക്കോണത്ത്മകനെ പിതാവ്വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർകോണംവലിയവിളപുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട്പിതാവ്ഉണ്ണികൃഷ്ണൻനായരെപോലീസ്കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽപോത്തൻകോട്പൊലീസ്അന്വേഷണമാരംഭിച്ചിട്ടുണ്ട്.ഇന്ന് രാവിലെഎട്ടുമണി യോടെയാണ്സംഭവംനടക്കുന്നത്.ഉണ്ണികൃഷ്ണൻതന്നെയാണ്ഭാര്യഉഷയോട്ഇക്കാര്യം പറഞ്ഞത്. തുടർന്ന് അമ്മ ഉഷവീട്ടിലെത്തിനോക്കുമ്പോൾ ഹാളിൽമകൻരക്തത്തിൽകുളിച്ച്കിടക്കുന്നതായികണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.മദ്യലഹരിയിലുണ്ടായതർക്കത്തിനിടെയാണ്കൊലപാതകംനടന്നതെന്നാണ് പ്രാഥമിക നി​ഗമനം. അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽതർക്കമുണ്ടാകാറുണ്ട്.അതിനാൽഉണ്ണികൃഷ്ണന്റെ ഭാര്യ ഉഷ മറ്റൊരു വീട്ടിലാണ് താമസം.വിരലടയാളവിദഗ്ധരുംഡോഗ്സ്ക്വാഡുംസ്ഥലത്തെത്തിപരിശോധനനടത്തുമെന്നും അധികൃതർഅറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ