Wednesday, September 30, 2026
Homeകേരളംഅങ്കണവാടികളിൽ പുതുക്കിയ മെനു; സെപ്റ്റംബർ എട്ടുമുതൽ.

അങ്കണവാടികളിൽ പുതുക്കിയ മെനു; സെപ്റ്റംബർ എട്ടുമുതൽ.

അങ്കണവാടികളിൽ പുതുക്കിയ മാതൃകാ മെനു സെപ്റ്റംബർ എട്ടുമുതൽ നടപ്പാക്കും. ഇതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് സെല്ലും സംയുക്തമായി ജില്ലാതല മെനു പരിശീലനം മഞ്ചേരി യൂനിറ്റി വിമൻസ് കോളജിൽ സംഘടിപ്പി ച്ചു. മുട്ട ബിരിയാണി, പുലാവ്, ന്യൂ ട്രിലഡു, ഇലയട തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് പുതുക്കിയ മെനുവിൽ ഉൾപ്പെടുത്തി യിരിക്കുന്നത്.

ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചാണ് വിഭവങ്ങൾ തയാറാക്കുക.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ വനിതാ ശിശു വികസന ഓഫിസർ, ജില്ലാതല ഐ. സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫിസർ എന്നിവർ പരിശീലനം വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ