Thursday, November 19, 2026
HomeUncategorizedയു പിയിൽ പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീട്ടിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

യു പിയിൽ പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീട്ടിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

ലഖ്നൗ. ഉത്തർപ്രദേശിൽ പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീട്ടിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ബലിയ ഗ്രാമത്തിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കൾ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ്
മകളെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.

ബന്ധുവിനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സാക്ഷിയായിരുന്നു  പന്ത്രണ്ടുകാരി. കേസിൽ മൊഴി നൽകാനിരിക്കെയാണ് കൊലപാതകം. ഇതിലെ പ്രതികൾ തന്നെയാണ് മമകളെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ ആരോപണം. പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച്
പ്രദേശത്ത് ഭീം ആർമി പ്രവർത്തകർ പ്രതിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ