Sunday, October 4, 2026
Homeകേരളംകരുനാഗപ്പള്ളിയിൽ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കരുനാഗപ്പള്ളിയിൽ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊല്ലം :- കരുനാഗപ്പള്ളിയിൽ 10 കിലോ കഞ്ചാവുമായി ശൂരനാട് ഇടവന വടക്കതിൽ വീട്ടിൽ ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി ദീപു (26) വാണ് പിടിയിലായത്. പോലീസിന്റെ ഡാൻസാഫ് സംഘം ആണ് ദീപുവിനെ പിടികൂടിയത്.

ഒറീസയിൽ നിന്നാണ് പ്രതി ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന സിഐ ബിജുവി ഡാൻസ് ഓഫ് എസ് ഐ അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ