Friday, October 2, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു : പവന് 320 രൂപ കുറഞ്ഞു 71,600 രൂപയായി

സംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു : പവന് 320 രൂപ കുറഞ്ഞു 71,600 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. 320 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ (22 കാരറ്റ്) ഇന്നത്തെ വില. 8,950 രൂപയാണ് ഒരൂ ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. 40 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത്. കഴഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 71,920 രൂപയായിരുന്നു, ഗ്രാമിന് 8990 രൂപയുമാണ്

ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,764 രൂപയും പവന് 78,112 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,323 രൂപയാണ് ഇന്നത്തെ വില. പവന് 58,584 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ