പത്തനംതിട്ട കോന്നി മാമ്മൂട്ടിൽ ഇന്നോവ കാറും, ലോറിയും കൂട്ടിയിടിച്ച് തമിഴ്നാട് നിവാസിയായ തമിഴ്നാട് കടയനല്ലൂർ മാരി മകൾ വിഘ്നേശ്വർ സത്യ (12) മരിച്ചു.
തമിഴ്നാട് നിവാസികൾ സഞ്ചാരിച്ച കാർ ലോറിയുമായി രാത്രി കൂട്ടിയിടിച്ചിരുന്നു. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



