Sunday, May 31, 2026
Homeകേരളംകേരളത്തിൽ വിവിധ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങൾ 76-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

കേരളത്തിൽ വിവിധ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങൾ 76-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

കേരളത്തിൽ വിവിധ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങൾ 76-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. നെഹ്രു യുവ കേന്ദ്ര സംഗഠൻ സംസ്ഥാന ഓഫീസിൽ എൻവൈകെഎസ് കേരള-ലക്ഷദ്വീപ് മേഖല സംസ്ഥാന ഡയറക്ടർ എം അനിൽകുമാറും HLL ലൈഫ് കെയർ ലിമിറ്റഡിൽ സിഎംഡി ​ഡോ. അനിത തമ്പിയും തിരുവനന്തപുരം ​ദൂരദർശൻ കേന്ദ്രത്തിൽ ഡിഡിജി എൻ എസ് സനൽകുമാറും തിരുവനന്തപുരം രാജീവ് ഗാന്ധി ജൈവസാങ്കേതികവിദ്യ കേന്ദ്രത്തിൽ ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണയും തിരുവനന്തപുരം ആകാശവാണിയിൽ മേധാവി കെ സുബ്രഹ്മണ്യൻ അയ്യരും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫീസിൽ പിഐബി-സിബിസി അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമിയും ദേശീയ പതാകയുയർത്തി.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള വിശിഷ്ട വ്യക്തികളും യുവജന പ്രതിനിധികളും പങ്കെടുത്തു. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും രാഷ്ട്രത്തിന്റെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കുമെന്നും ആഘോഷ പരിപാടികളിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com