Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു  | മലയാളിമനസ്സ്
Sunday, October 25, 2026
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു 

കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു 

-പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ,ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ സംയുക്തമായി സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു .

ജൂലൈ 20 – ആഗസ്ത് 10 വരെ വാട്ടർ ബോട്ടിലുകൾ (പുനരുപയോഗിക്കാവുന്നത്)* ബൈൻഡറുകൾ * നോട്ട്ബുക്കുകൾ * ക്രയോൺസ് * ഡിവൈഡർ ടാബുകൾ (കോളേജ് / വൈഡ് ലീഫുകൾ * റൂൾഡ് ലീഫുകൾ) പേനകൾ (കോളേജ്/വൈഡ്-റൂൾ) * പേപ്പർ ക്ലിപ്പുകൾ 食 പെൻസിലുകൾ * ഹൈലൈറ്ററുകൾ * പെൻസിൽ കേസ് * കോമ്പോസിഷൻ ബുക്കുകൾ * ഷാർപ്പി മാർക്കറുകൾ * ലഞ്ച് ബാഗുകൾ കേരള അസോസിയേഷൻ ഓഫീസിൽ ഡ്രോപ്പ് ( 3821 3821 ബ്രോഡ്‌വേ BLVD ഗാർലൻഡ്, ടെക്സാസ് ) ചെ യാവുന്നതാണ്.

സാം റഥർഫോർഡ് എലിമെൻ്ററി സ്കൂൾ മെസ്‌ക്വിറ്റിലുള്ള വിദ്യാർത്ഥികൾക്കാണ് ലഭിച്ച സാധനങ്ങൾ വിതരണം ചെയ്യുക . ഡാളസിലെ സന്മനസ്സുള്ള എല്ലാവരും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഈ സദുദ്യമത്തിൽ സഹകരിക്കണമെന്ന് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അഭ്യർത്ഥിച്ചു.

“സ്കൂൾ സപ്ലൈ ഡ്രൈവിൽ ചേരുക, ഈ യുവമനസ്സുകളുടെ ശോഭനമായ ഭാവിയിലേക്ക് സംഭാവന ചെയ്യുക”. കൂടുതൽ വിവരങ്ങൾക്ക്
സോഷ്യൽ സർവീസ് ഡയറക്‌ടർ ജെയ്‌സി ജോർജ്ജ് 469-688-2065 * ബന്ധപെടണമെന്നു സെക്രട്ടറി മൻജിത് കൈനിക്കര അഭ്യർത്ഥിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ