Sunday, September 27, 2026
Homeഇന്ത്യഅനന്ത് അംബാനി- രാധിക മെര്‍ച്ചന്‍റ് വിവാഹം:- തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തും നൃത്തച്ചുവടുകളുമായി എത്തി

അനന്ത് അംബാനി- രാധിക മെര്‍ച്ചന്‍റ് വിവാഹം:- തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തും നൃത്തച്ചുവടുകളുമായി എത്തി

അനന്ത് അംബാനി- രാധിക മെര്‍ച്ചന്‍റ് വിവാഹം, ആഡംബരവും ഗംഭീരവും താര സമ്പന്നവുമായ ചടങ്ങുകൾ കൊണ്ട് ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, ജയാ ബച്ചൻ തുടങ്ങിയ താരങ്ങൾ നിറഞ്ഞു നിന്ന ആഘോഷങ്ങളിൽ തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തും നൃത്തച്ചുവടുകള്‍ കൊണ്ട് തന്റെ പ്രൗഢിയറിയിച്ചു.

ദിൽ ധടക്നേ ദോ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വരനായ അനന്ത് അംബാനിക്കൊപ്പം തലൈവർ ചുവടുവച്ചത്. അനിൽ കപൂർ, ബോണി കപൂർ ഉൾപ്പടെയുള്ളവരും ഒപ്പം നൃത്തം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുടുംബസമേതമാണ് രജനികാന്ത് ചടങ്ങിൽ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ