Sunday, December 22, 2024
Homeകേരളംനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി ഒരാൾ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി ഒരാൾ അറസ്റ്റിൽ

കൊച്ചിനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി ഒരാൾ പിടിയിൽ. അബുദാബിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ആണ് പിടിയാലയത്. പിടിയിലായത് ബംഗ്ലാദേശ് സ്വദേശി. പൂനയിലെ മേൽവിലാസത്തിലാണ് സെയിതുമുല്ല പാസ്പോർട്ട് നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments