ന്യൂഡൽഹി : സിപിഎം പിബി അംഗം ബൃന്ദ കാരാട്ടിനു വോട്ട് ചെയ്യാൻ സാധിച്ചില്ല.ദില്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ദില്ലി സെൻ്റ് തോമസ് സ്കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാനെത്തിയത്.