കൊല്ലം: മൈലോടു ഗവ . ഹൈസ്കൂൾ റിട്ട അദ്ധ്യാപിക സിസിലിയാമ്മ തോമസ് പണിക്കർ (88) നിര്യാതയായി .ഭർത്താവ് തോമസ് പണിക്കർ .
പരേത മുകളിൽപുത്തൻ ബഗ്ലാവ് കുടുംബാംഗവും കുണ്ടറ ഓർത്തഡോൿസ് വലിയപള്ളി ഇടവകാംഗവുമാണ് . മക്കൾ ഷീബ ജോൺകുട്ടി വൈറ്റ് പ്ലെയിൻസ് (ന്യൂയോർക്) സുജ കോശി സിംഗപ്പൂർ, എബിസൺ പണിക്കർ കുവൈറ്റ്.
സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോൺകുട്ടി ഗീവർഗീസ് -914 216 5370