Logo Below Image
Thursday, June 19, 2025
Logo Below Image
Homeഇന്ത്യലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പ്രചാരണം സമാപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പ്രചാരണം സമാപിച്ചു.

96മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ്. 1717 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ആന്ധ്രപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലെയും ഒഡിഷയിലെ ഒന്നാം ഘട്ടത്തിലെ നിയമസഭ തെരഞ്ഞെടുപ്പും നാളെ നടക്കും.

ആന്ധ്രപ്രദേശ് 25, ബിഹാർ അഞ്ച്, ഝാർഖണ്ഡ് നാല്, മധ്യപ്രദേശ് എട്ട്, മഹാരാഷ്ട്ര 11, ഒഡിഷ നാല്, തെലങ്കാന 17, യു.പി 13, ബംഗാള്‍ എട്ട്, ജമ്മു- കശ്മീർ ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ആന്ധ്രയില്‍ 175 മണ്ഡലങ്ങളിലേക്കാണ് നിയമസഭ തെരഞ്ഞെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ