Monday, December 23, 2024
Homeകേരളംഡോ.ടി എം തോമസ് ഐസക്കിന് കോന്നി നിയോജക മണ്ഡലത്തിൽ ഊഷ്മള സ്വീകരണം നൽകി

ഡോ.ടി എം തോമസ് ഐസക്കിന് കോന്നി നിയോജക മണ്ഡലത്തിൽ ഊഷ്മള സ്വീകരണം നൽകി

കോന്നി : പത്തനംതിട്ട എല്‍ ഡി എഫ് പാർലമെന്റ്മണ്ഡലം സ്ഥാനാർത്ഥി ഡോ.ടി എം തോമസ് ഐസക്കിന് കോന്നി നിയോജക മണ്ഡലത്തിൽ ഊഷ്മള സ്വീകരണം നൽകി .

മൈലപ്ര നാൽകാലി പടിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. സാജു മണിദാസ് അധ്യക്ഷനായി. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി ജെ അജയകുമാർ , എൽഡിഎഫ് നേതാക്കളായ പി ആർ ഗോപിനാഥൻ, ശ്യാംലാൽ, എം വി സഞ്ജു,പ്രൊഫ. കെ മോഹൻ കുമാർ , എബ്രഹാം വാഴയിൽ, മലയാലപ്പുഴ മോഹനൻ ,പി എസ് കൃഷ്ണകുമാർ , വി കോന്നി എൽഡിഎഫ് പാർലമെന്റ്മണ്ഡലം സ്ഥാനാർത്ഥി ഡോ.ടി എം തോമസ് ഐസകിന് കോന്നി നിയോജക മണ്ഡലത്തിൽ ഊഷ്മള സ്വീകരണം നൽകി മൈലപ്ര നാൽകാലി പടിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജ് ഉദഘാടനം ചെയ്തു.

സാജു മണിദാസ് അധ്യക്ഷനായി. അഡ്വ.കെ യു ജനീഷ് കുമാർ , എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി ജെ അജയകുമാർ , എൽഡിഎഫ് നേതാക്കളായ പി ആർ ഗോപിനാഥൻ, ശ്യാംലാൽ , പ്രഫ.കെ മോഹൻ കുമാർ , മലയാലപ്പുഴ മോഹനൻ ,പി എസ് കൃഷ്ണകുമാർ , വി മുരളീധരൻ , ജിജോമോഡി, വർഗ്ഗീസ് ബേബി, എസ് രാജേഷ്, കെ ആർ ജയൻ, ടി രാജേഷ് കുമാർ , സി കെ അശോകൻ ,എം പി മണിയമ്മ, വിജയ വിൽസൺ, എം എസ് ഗോപിനാഥൻ, എം ജി സുരേഷ്, എസ് ബിജു, പ്രീജാ പി നായർ , കെ ഷാജി, ആർ ഗോവിന്ദ്, കെ പി ശിവദാസ് , പത്മ ഗിരീഷ്, അനിൽ കുമാർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. മൈലപ്ര പഞ്ചായത്തിൽ ആരംഭിച്ച് മലയാലപ്പുഴ, കോന്നി, തണ്ണിത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ പര്യടനം നടത്തി സീതത്തോട് ആങ്ങമൂഴിയിൽ സമാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments