Monday, February 9, 2026
HomeUS Newsന്യൂജേഴ്‌സിയിൽ 100,000 ഡോളർ ആഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു, രണ്ടാമത്തെ പ്രതിയ്ക്കായ് അന്വേഷണം ആരംഭിച്ചു

ന്യൂജേഴ്‌സിയിൽ 100,000 ഡോളർ ആഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു, രണ്ടാമത്തെ പ്രതിയ്ക്കായ് അന്വേഷണം ആരംഭിച്ചു

നിഷ എലിസബത്ത് ജോർജ്ജ്

ന്യൂജേഴ്‌സി — ന്യൂജേഴ്‌സിയിലെ ഒരു വീട്ടിൽ നിന്ന് 100,000 ഡോളറിലധികം ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് വീട്ടിൽ വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന ഒരാളെ ബർലിംഗ്ടൺ കൗണ്ടിയിലെ പോലീസ് അറസ്റ്റ് ചെയ്തു.

മോഷണക്കുറ്റം ചുമത്തി കാതറിൻ വാൾട്ടൻ (36)നെയാണ് ടൗൺഷിപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥ സ്ഥലത്തിലായിരുന്ന സമയത്ത് വാൾട്ടണിനെ വളർത്തു മൃഗങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിച്ചു. അവധി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി 25 പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. വാൾട്ടൺ ഒറ്റയ്ക്കല്ല പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മോഷണക്കുറ്റം ചുമത്തി തിരയുന്ന വാൾട്ടറിന്റെ കാമുകനായ നിക്കോളാസ് ഐ (37) എന്നയാളെയും പോലീസ് തിരയുന്നു..

നിഷ എലിസബത്ത് ജോർജ്ജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com