Saturday, May 30, 2026
HomeUS Newsമിലി ഫിലിപ്പിന്റെ പിതാവ് തോമസ് കോരുത് അന്തരിച്ചു.

മിലി ഫിലിപ്പിന്റെ പിതാവ് തോമസ് കോരുത് അന്തരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

എഴുത്തു കാരിയും സാമൂഹ്യ പ്രവർത്തകയും, ഫൊക്കാന പ്രവർത്തകയും ആയ മില്ലി പിലിപ്പിന്റെ പിതാവ് പകലോമറ്റം കുന്നുംപുറത്തു വീട്ടിൽ തോമസ് കോരുത് (77) കേരളത്തിൽ അന്തരിച്ചു . ഭാര്യ: ലിലി തോമസ് (Ret . ടീച്ചർ ): മക്കൾ : മിലി, മായാ മരുമക്കൾ : ഫിലിപ്പ് ജോൺ, ജോജി ആൻഡ്രൂസ് (കോട്ടയം ) , കൊച്ചു മക്കൾ: ശിശിര, നിവേദ് ,അമിത്.

സംസ്കാരം ശനിയാഴ്ച രാവിലെ 11 .30 ന് കല്ലുപാറയിൽ ഉള്ള ഓർത്തഡോക്സ്‌ ചർച്ചിൽ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസ്റ്റോസോമോസ് , അടൂർ- കടമ്പനാട് ഭദ്രാസനാധിപൻ സക്കറിയ മാർ അപ്രേം എന്നിവരുടെ കാർമികത്വത്തിൽ നടക്കും .

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com