Thursday, February 29, 2024
HomeObituaryഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവ് ശുഭ അശോക് നിര്യാതയായി

ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവ് ശുഭ അശോക് നിര്യാതയായി

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക രാജിന്റെ ഭാര്യയും ആയ ശുഭ അശോക് (82) എറണാകുളത്തു (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) നിര്യാതയായി. റിട്ടയേർഡ് വില്ലേജ് ഓഫീസർ ആയിരുന്നു പരേത.

മക്കൾ: ഡോ . കല ഷഹി , മീര രാജു ;

മരണാന്തര ക്രിയകളും ക്രീമിനേഷനും ഡിസംബർ 31 ഞായറാഴ്ച 11 മണിക്ക് ശേഷം നടന്നു.

ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും ശുഭ അശോകിന്റെ നിര്യായാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments