Saturday, October 26, 2024
Homeകായികംജോക്കോവിച്ച് വിംബിൾടൺ ടെന്നിസിൽ സെമിയിൽ പ്രവേശിച്ചു

ജോക്കോവിച്ച് വിംബിൾടൺ ടെന്നിസിൽ സെമിയിൽ പ്രവേശിച്ചു

വിംബിൾടൺ ടെന്നിസിൽ ജോക്കോവിച്ച് സെമിയിൽ കളിക്കും. എതിരാളി അലക്സ് ഡിമനൂർ പരിക്കേറ്റ് പിന്മാറിയതോടെയാണ് ജോക്കോവിച്ച് സെമിയിൽ പ്രവേശിച്ചത്.

മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് അലക്സ് ഡിമനൂർ മല്സരത്തില് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ജോക്കോവിച്ച് വെള്ളിയാഴ്ച ടെയ്‌ലർ ഫ്രിറ്റ്‌സിനെയോ ലോറെൻസോ മുസെറ്റിയെയോ ഫൈനലിൽ നേരിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments