Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
വയനാട്‌ തിരുനെല്ലി കോട്ടിയൂരിൽ പുലി ആടിനെ ആക്രമിച്ചു കൊന്നു | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംവയനാട്‌ തിരുനെല്ലി കോട്ടിയൂരിൽ പുലി ആടിനെ ആക്രമിച്ചു കൊന്നു

വയനാട്‌ തിരുനെല്ലി കോട്ടിയൂരിൽ പുലി ആടിനെ ആക്രമിച്ചു കൊന്നു

വയനാട്:-  വയനാട്‌ തിരുനെല്ലി കോട്ടിയൂരിൽ കാരമാട് അടിയ ഉന്നതിയിലെ രതിഷിൻ്റെ ആടാണ് ചത്തത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്‌ സംഭവം ഉണ്ടായത്.

പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാട് ചത്തു. ഒരാടിന് ഗുരുതര പരിക്കുമേറ്റു. കോട്ടിയൂര്‍ കാരമാട് അടിയ ഉന്നതിയിലെ രതിഷിന്റെ മുന്നു വയസ്സുള്ളതും 3 മാസം ഗര്‍ഭിണിയായതുമായ ആടാണ് ചത്തത്. ഇതിന് പുറമെ അടിയ ഉന്നതിയിലെ തന്നെ കരിയന്റെ രണ്ട് വയസ്സുള്ള ആടിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.

കരച്ചില്‍ കേട്ട വീട്ടുകാര്‍ ലൈറ്റിട്ട് ഒച്ച വച്ചതിനാല്‍ പുലിക്ക് ആടിനെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 200 മീറ്റര്‍ പരിധിയിലാണ് രണ്ടു സംഭവവും നടന്നത്. പ്രദേശത്ത് കാട്ടാന ഇറങ്ങിയതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയാത്തതാണ് രണ്ടാമത്തെ വീട്ടിലും ആക്രമണമുണ്ടാകാന്‍ ഇടയാക്കിയത്. ജനവാസ മേഖലയിലെ പുലിയുടെ സ്ഥിരം സാന്നിധ്യം  ജ​ന​ങ്ങ​ളെ ആശങ്കയിലാക്കി‌. വനം വകുപ്പ്‌ പ്രദേശത്ത്‌ തിരച്ചിൽ നടത്തി.  രാത്രികാല നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ