Friday, May 3, 2024
Homeകേരളംതൃശ്ശൂരിൽ യുവതിയെ ഭർത്താവ് ഷാൾ        ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി,, ;ഭർത്താവിനെ...

തൃശ്ശൂരിൽ യുവതിയെ ഭർത്താവ് ഷാൾ        ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി,, ;ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു`*

തൃശൂർ —യുവതിയെ ഭർത്താവ് ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. തൃശ്ശൂർ ചാലക്കുടി മേലൂർ പൂലാനിയിലാണ് സംഭവം .കാട്ടുവിള പുത്തൻവീട്ടീൽ ലിജ(38)യാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് പ്രതീഷിനെ പൊലീസ്                   കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. കുടുംബവഴക്കാണ്    കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments