“മലയാളി മനസ്സ്” പത്രത്തിലെ സ്ഥിരം എഴുത്തുകാരനും നമ്മുടെ മലയാളി മനസ്സ് കുടുംബാംഗവുമായ ശ്രീ നൈനാൻ വാകത്താനം എഴുതിയ ‘പ്രവാസമാനസം’ എന്ന ചെറുകഥ റേഡിയോ കൊച്ചി 90 FM ഇന്ന് രാത്രി പ്രക്ഷേപണം ചെയ്യുന്നു. (10/10/2026 – ശനി). എല്ലാവരും കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുമല്ലോ. റേഡിയോയുടെ ലിങ്ക് ഇതോടൊപ്പം നൽകുന്നു.
റേഡിയോ കൊച്ചി 90 എഫ് .എം ,
കമ്മ്യൂണിറ്റി റേഡിയോ അവതരിപ്പിക്കുന്നു ,
*കഥായനം* 🖋️🎙️ 📻
ഈയാഴ്ച പ്രക്ഷേപണം ചെയ്യുന്ന ചെറുകഥ,
*”പ്രവാസ മാനസം “*
രചന 🖋️ : നൈനാൻ വാകത്താനം
കഥാവതരണം 🎙️ കൃഷ്ണകുമാർ സി. കെ
📻
കേൾക്കൂ
റേഡിയോ കൊച്ചി 90 എഫ്.എം
കമ്മ്യൂണിറ്റി റേഡിയോ യിൽ
ഒക്ടോബർ 10
ശനിയാഴ്ച രാത്രി 8:30 ന്.
പുനഃപ്രക്ഷേപണം:
ഒക്ടോബർ 12 തിങ്കളാഴ്ച
ഉച്ചകഴിഞ്ഞ് 3:00 മണിയ്ക്കും,
ഒക്ടോബർ 15 വ്യാഴം
രാവിലെ 11:00 മണിയ്ക്കും
📻
Stay Tuned to
Radio Kochi 90FM, Community Radio
📻
റേഡിയോ കൊച്ചി 90എഫ് എം കമ്മ്യൂണിറ്റി റേഡിയോ മൊബൈൽ ആപ്പിലും ലഭ്യമാണ്
📱
ലോകത്ത് എവിടെ നിന്നും റേഡിയോ കൊച്ചി 90 fm കേൾക്കാൻ,
” Radio Kochi” App download ചെയ്യാം 📱
Link ചുവടെ👇
https://play.google.com/store/apps/details?id=com.atc.radiokochi
iphone link 👇
https://apps.apple.com/in/app/radio-kochi/id1555033423#%3Fplatform=iphone



