Sunday, September 15, 2024
Homeകേരളം​പിക്ക​പ്പ് വാ​ന്‍ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് പേ​ര്‍ മ​രി​ച്ചു; മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​രം

​പിക്ക​പ്പ് വാ​ന്‍ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് പേ​ര്‍ മ​രി​ച്ചു; മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​രം

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി കു​ളി​രാ​മു​ട്ടി​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കു​ളി​രാ​മു​ട്ടി സ്വ​ദേ​ശി​ക​ളാ​യ  ജോ​ണ്‍, സു​ന്ദ​ര​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ര​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൂ​വ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ​ളം ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട്  ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.ചാ​യ കു​ടി​ക്കാ​നെ​ത്തി​യ​വ​രാ​ണ്  അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ജെ​സി​ബി  എ​ത്തി​ച്ചാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വാ​ഹ​നം ഇ​വി​ടെ​നി​ന്ന് മാ​റ്റി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments