Wednesday, October 7, 2026
Homeകേരളംപത്തനംതിട്ടയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേർ അറസ്റ്റിൽ

പത്തനംതിട്ടയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേർ അറസ്റ്റിൽ

പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുൺ മോഹനൻ ,ഹരിപ്പാട് സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്.

ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് ചിത്രം അടക്കം ഉൾപ്പെടുത്തിയായിരുന്നു വ്യാജ പ്രചാരണം. തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ