Tuesday, May 5, 2026
Homeകേരളംഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു; 15 മുതൽ വിതരണം*

ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു; 15 മുതൽ വിതരണം*

തിരുവനന്തപുരം:സംസ്ഥാനത്ത്ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു.

ഏഴുമാസത്തെ കുടിശിക നിലനിൽക്കെയാണ് പെൻഷൻ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒരുമാസത്തെ ക്ഷേമപെൻഷൻനൽകാനായി 900 കോടി രൂപയാണ് വേണ്ടത്. അതേസമയം പെൻഷൻ നൽകാത്തത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന്സിപിഐവിമർശനം ഉന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. എന്നാൽ പെൻഷൻ എത്രയം വേഗം നൽകുമെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com