Sunday, October 13, 2024
Homeകേരളംനാടക രചയിതാവ് കെ സി ജോർജ് കട്ടപ്പന അന്തരിച്ചു

നാടക രചയിതാവ് കെ സി ജോർജ് കട്ടപ്പന അന്തരിച്ചു

നാടക രചയിതാവ് കെ സി ജോർജ് കട്ടപ്പന(51) അന്തരിച്ചു.  2 തവണ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിൻ്റെ ‘ചന്ദ്രികാ വസന്തം’ എന്ന നാടകത്തിലൂടെ ഈ വർഷത്തെ അവാർഡും കെ സി ജോർജാണ് നേടിയിരുന്നത്.

2010 ൽ കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസിൻ്റെ ‘കുമാരൻ ഒരു കുടുംബനാഥൻ’ എന്ന നാടകത്തിനും അവാർഡ് ലഭിച്ചു. വിവിധ ചാനലുകളിലെ സീരിയലുകൾക്കും അദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments