Wednesday, October 21, 2026
Homeകേരളംമലയാള സിനിമാസമരത്തിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രമേയം

മലയാള സിനിമാസമരത്തിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രമേയം

മലയാള സിനിമാമേഖലയെ അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നുമാണ് ആവശ്യം.

ചലച്ചിത്രസംഘടനകൾക്ക്  ആശയ വിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നമില്ലെന്നും  ഇരട്ടനികുതിയടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരുമായി ചർച്ച നടത്തണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിനിമാസമരത്തിന് പിന്തുണ തേടിയുള്ള നിർമാതാക്കളുടെ കത്തിൽ , തിങ്കളാഴ്ച കൊച്ചിയിൽ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ തീരുമാനമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ