Wednesday, October 9, 2024
Homeകേരളംകോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

കോന്നി മെഡിക്കല്‍ കോളേജില്‍ നേഴ്‌സ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു തിരുവനന്തപുരം കല്ലറ സ്വദേശി അബിൻ (19) ആണ് മരിച്ചത് .ഒന്നാം വർഷ നേഴ്‌സ് വിദ്യാർത്ഥിയാണ് . മെഡിക്കൽ കോളേജിന് സമീപത്തെ വാടക കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

മരണകാരണം ഇതുവരെ പുറത്ത് വന്നില്ല .നിരവധി കുട്ടികള്‍ ഇവിടെ ഉണ്ട് .അവരുടെ മാനസിക അവസ്ഥ സംബന്ധിച്ച് കൃത്യമായി അറിയാന്‍ ഉള്ള സംവിധാനം വേണം .

കുട്ടികളുടെ താമസം, ഭക്ഷണം ,കുടുംബ അന്തരീക്ഷം ,പഠന രീതികള്‍ എല്ലാം അറിയാന്‍ സര്‍ക്കാര്‍ സംവിധാനം വേണം . മാധ്യമങ്ങള്‍ നല്‍കുന്ന വിഷയങ്ങള്‍ സംബന്ധിച്ച് ക്രിയാത്മകമായി ഇടപെടാന്‍ ഉള്ള സജീകരണം വേണം .

പി ആര്‍ ഒ സംവിധാനം കൃത്യമാക്കണം . കോന്നി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പ്രവര്‍ത്തി സംബന്ധിച്ച് പൊതു ജനത്തെ അറിയിക്കാന്‍ ഉള്ള സംവിധാനം വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments