Wednesday, July 22, 2026
Homeകേരളംകേരള സർവ്വകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായി സംവിധായകൻ അനസ്സ് സൈനുദ്ധീൻ അറസ്റ്റിൽ

കേരള സർവ്വകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായി സംവിധായകൻ അനസ്സ് സൈനുദ്ധീൻ അറസ്റ്റിൽ

കൊല്ലം: കേരള സർവ്വകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായി സംവിധായകൻ അറസ്റ്റിൽ. കൊല്ലം പളളിക്കല്‍ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. സംവിധായകനിൽ നിന്നും നിരവധി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും ബിരുദാനന്ത ബിരുദ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു.

കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീന്‍. അംലാദ് ജലീല്‍ സംവിധാനം ചെയ്ത കരിമ്പടം എന്ന ചിത്രത്തില്‍ സൈനുദ്ദീൻ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com