Tuesday, November 10, 2026
Homeകേരളംഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം എംഡിഎം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ പിടിയിൽ

ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം എംഡിഎം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ പിടിയിൽ

മലപ്പുറം :ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം എംഡിഎം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ പിടിയിൽ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. 170 ഗ്രാം എൻഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുറ്റിപ്പുറം സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

പൊന്നാനി തൃക്കാവ് സ്വദേശി പുതുവീട്ടില് ജംഷീർ, പള്ളിപ്രം സ്വദേശി പടിഞ്ഞാറകത്ത് മനാഫ് വാട്‌സ്ആപ്പ് പിടിയിലായി. കുറ്റിപ്പുറം പൊലീസും തിരൂർ ഡാൻസാഫും ചേർന്നായിരുന്നു ഓപ്പറേഷൻ. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സംഘമെത്തുന്നത് അറിഞ്ഞ് സ്റ്റേഷൻ പരിസരത്ത് പൊലീസ് കാത്തു നിൽക്കുകയായിരുന്നു. 170 ഗ്രാം എൻഡിഎംഐ ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇവരുടെ ശ്രമം. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് സംഘം നേരത്തേയും എംഡിഎംഎ കേരളത്തിലെത്തിയിരുന്നു. ലക്ഷ്യം ആയിരുന്നു.

വളാഞ്ചേരി സിഐ രഞ്ജിത്ത് കെ ആർ, എസ്ഐമാരായ വിനോദ് ടിഎം, പ്രസന്നകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഇരുവരെയും റിമാൻഡ് ചെയ്തു. സംഘത്തിൻറെ ഫോൺ കോളുകളും പരിശോധിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ