Tuesday, October 20, 2026
Homeകേരളംപാലക്കാട് പിരായിരിയിൽ മദ്യപിച്ചെത്തിയ ജ്യേഷ്ഠൻ്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു

പാലക്കാട് പിരായിരിയിൽ മദ്യപിച്ചെത്തിയ ജ്യേഷ്ഠൻ്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് പിരായിരിയിൽ മദ്യപിച്ചെത്തിയ ജ്യേഷ്ഠൻ്റെ ആക്രമണത്തിൽ സഹോദരൻ കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ (42) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ശെൽവനെ (53) നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. മദ്യപിച്ചെത്തിയ ശെൽവൻ അയൽവാസിയും സഹോദരനുമായ രാജേന്ദ്രൻ താമസിക്കുന്ന വീട്ടിലെത്തി ബഹളംവച്ചു. ഇത് രാജേന്ദ്രൻ ചോദ്യം ചെയ്തതിനുള്ള വിരോധം കാരണം വീട്ടിൽ പോയി കത്തി എടുത്തു കൊണ്ടുവന്ന് രാജേന്ദ്രനെ ആക്രമിക്കുകയായിരുന്നു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ